Skip to content
ThuthiThuthiThuthi
Luke · chapter 7 · verse 33

Luke 7:33 in Malayalam

യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.

Yohannaansnaapakan appam tinnaateyum veenynyu kutikkaateyum vannirikkunnu; avannu bhootam untu ennu ningngal parayunnu.

Luke 7:33 in English

King James Version (KJV)
For John the Baptist came neither eating bread nor drinking wine; and ye say, He hath a devil.
World English Bible (WEB)
For John the Baptizer came neither eating bread nor drinking wine, and you say, ‘He has a demon.’
American Standard Version (ASV)
For John the Baptist is come eating no bread nor drinking wine; and ye say, He hath a demon.
Bible in Basic English (BBE)
For John the Baptist came, taking no food or drink, and you say, He has an evil spirit.
Darby Translation (DBY)
For John the baptist has come neither eating bread nor drinking wine, and ye say, He has a demon.
Webster's Bible (WBS)
For John the Baptist came neither eating bread, nor drinking wine; and ye say, He hath a demon.
Young's Literal Translation (YLT)
'For John the Baptist came neither eating bread nor drinking wine, and ye say, He hath a demon;

Read in context

  1. 31ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം?
  2. 32ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ.
  3. 33യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.
  4. 34മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
  5. 35ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
Read all of Luke 7

Cross references

Luke 7:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.