Matthew · chapter 10 · verse 13
Matthew 10:13 in Malayalam
വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ;
Veettinnu yogyatayuntengkil ningngalute samaadhaanam atinmel varatte; yogyatayilla ennu varikil samaadhaanam ningngalilekku matangngipporatte;
Matthew 10:13 in English
- King James Version (KJV)
- And if the house be worthy, let your peace come upon it: but if it be not worthy, let your peace return to you.
- World English Bible (WEB)
- If the household is worthy, let your peace come on it, but if it isn’t worthy, let your peace return to you.
- American Standard Version (ASV)
- And if the house be worthy, let your peace come upon it: but if it be not worthy, let your peace return to you.
- Bible in Basic English (BBE)
- And if the house is good enough, let your peace come on it: but if not, let your peace come back to you.
- Darby Translation (DBY)
- And if the house indeed be worthy, let your peace come upon it; but if it be not worthy, let your peace return to you.
- Webster's Bible (WBS)
- And if the house be worthy, let your peace come upon it: but if it be not worthy, let your peace return to you.
- Young's Literal Translation (YLT)
- and if indeed the house be worthy, let your peace come upon it; and if it be not worthy, let your peace turn back to you.
Read in context
- 11ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാർപ്പിൻ.
- 12ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ.
- 13വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ;
- 14ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.
- 15ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Cross references
- Luke 10:6 ലൂക്കൊസ് 10:6അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
- Psalm 35:13 സങ്കീർത്തനങ്ങൾ 35:13ഞാനോ, അവർ ദീനമായ്ക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാർത്ഥന എന്റെ മാർവ്വിടത്തിലേക്കു മടങ്ങിവന്നു.
- 2 Corinthians 2:16 2 കൊരിന്ത്യർ 2:16ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?