Skip to content
ThuthiThuthiThuthi
Luke · chapter 7 · verse 42

Luke 7:42 in Malayalam

വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?

Veettuvaan avarkku vaka illaaykayaal avan iruvarkkum ilechchukotuttu; ennaal avaril aar avane adhikam snehikkum?

Luke 7:42 in English

King James Version (KJV)
And when they had nothing to pay, he frankly forgave them both. Tell me therefore, which of them will love him most?
World English Bible (WEB)
When they couldn’t pay, he forgave them both. Which of them therefore will love him most?”
American Standard Version (ASV)
When they had not [wherewith] to pay, he forgave them both. Which of them therefore will love him most?
Bible in Basic English (BBE)
When they were unable to make payment, he made the two of them free of their debts. Which of them, now, will have the greater love for him?
Darby Translation (DBY)
but as they had nothing to pay, he forgave both of them [their debt]: [say,] which of them therefore will love him most?
Webster's Bible (WBS)
And when they had nothing to pay, he frankly forgave them both. Tell me therefore, which of them will love him most?
Young's Literal Translation (YLT)
and they not having [wherewith] to give back, he forgave both; which then of them, say thou, will love him more?'

Read in context

  1. 40ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
  2. 41കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
  3. 42വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
  4. 43അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു:നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
  5. 44സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
Read all of Luke 7

Cross references

Luke 7:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.