Skip to content
ThuthiThuthiThuthi
Luke · chapter 7 · verse 41

Luke 7:41 in Malayalam

കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.

Katam kotukkunna oruttannu rantu katakkaar untaayirunnu; oruttan anynyooru vellikkaashum mattavan ampatu vellikkaashum kotuppaanuntaayirunnu.

Luke 7:41 in English

King James Version (KJV)
There was a certain creditor which had two debtors: the one owed five hundred pence, and the other fifty.
World English Bible (WEB)
“A certain lender had two debtors. The one owed five hundred denarii, and the other fifty.
American Standard Version (ASV)
A certain lender had two debtors: the one owed five hundred shillings, and the other fifty.
Bible in Basic English (BBE)
And he said, Two men were in debt to a certain man of business: one had a debt of five hundred pence, and the other of fifty.
Darby Translation (DBY)
There were two debtors of a certain creditor: one owed five hundred denarii and the other fifty;
Webster's Bible (WBS)
There was a certain creditor, who had two debtors: the one owed five hundred pence, and the other fifty.
Young's Literal Translation (YLT)
'Two debtors were to a certain creditor; the one was owing five hundred denaries, and the other fifty;

Read in context

  1. 39അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
  2. 40ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
  3. 41കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
  4. 42വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
  5. 43അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു:നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
Read all of Luke 7

Cross references

Luke 7:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.