Skip to content
ThuthiThuthiThuthi
Luke · chapter 8 · verse 42

Luke 8:42 in Malayalam

അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.

Avannu ekadesham pantrantu vayassulla ekajaatayaayoru makal untaayirunnu; aval marippaaraayatu kontu tante veettil varenam ennu avanotu apekshichchu; avan pokumpol purushaaram avane tikkikkontirunnu.

Luke 8:42 in English

King James Version (KJV)
For he had one only daughter, about twelve years of age, and she lay a dying. But as he went the people thronged him.
World English Bible (WEB)
for he had an only born daughter, about twelve years of age, and she was dying. But as he went, the multitudes pressed against him.
American Standard Version (ASV)
for he had an only daughter, about twelve years of age, and she was dying. But as he went the multitudes thronged him.
Bible in Basic English (BBE)
For he had an only daughter, about twelve years old, and she was near to death. But while he was on his way, the people were pushing to be near him.
Darby Translation (DBY)
because he had an only daughter, about twelve years old, and she was dying. And as he went the crowds thronged him.
Webster's Bible (WBS)
For he had one daughter only, about twelve years of age, and she lay dying. (But as he was going, the people thronged him.
Young's Literal Translation (YLT)
because he had an only daughter about twelve years [old], and she was dying. And in his going away, the multitudes were thronging him,

Read in context

  1. 40യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
  2. 41അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
  3. 42അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
  4. 43അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ
  5. 44പുറകിൽ അടുത്തുചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
Read all of Luke 8

Cross references

Original words (Greek)

Luke 8:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.