Skip to content
ThuthiThuthiThuthi
Luke · chapter 8 · verse 40

Luke 8:40 in Malayalam

യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.

Yeshu matangngivannappol purushaaram avane santoshattote kaikkontu; avar ellaavarum avannaayittu kaattirikkayaayirunnu.

Luke 8:40 in English

King James Version (KJV)
And it came to pass, that, when Jesus was returned, the people [gladly] received him: for they were all waiting for him.
World English Bible (WEB)
When Jesus returned, the multitude welcomed him, for they were all waiting for him.
American Standard Version (ASV)
And as Jesus returned, the multitude welcomed him; for they were all waiting for him.
Bible in Basic English (BBE)
And when Jesus went back, the people were glad to see him, for they were all waiting for him.
Darby Translation (DBY)
And it came to pass when Jesus returned, the crowd received him gladly, for they were all expecting him.
Webster's Bible (WBS)
And it came to pass, that, when Jesus had returned, the people [gladly] received him: for they were all waiting for him.
Young's Literal Translation (YLT)
And it came to pass, in the turning back of Jesus, the multitude received him, for they were all looking for him,

Read in context

  1. 38ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.
  2. 39അതിന്നു അവൻ:നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
  3. 40യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
  4. 41അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
  5. 42അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
Read all of Luke 8

Cross references

Original words (Greek)

Luke 8:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.