Luke · chapter 8 · verse 56
Luke 8:56 in Malayalam
അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.
Avalute ammayappanmaar vismayichchu. Sambhavichchatu aarotum parayarutu ennu avan avarotu kalpichchu.
Luke 8:56 in English
- King James Version (KJV)
- And her parents were astonished: but he charged them that they should tell no man what was done.
- World English Bible (WEB)
- Her parents were amazed, but he commanded them to tell no one what had been done.
- American Standard Version (ASV)
- And her parents were amazed: but he charged them to tell no man what had been done.
- Bible in Basic English (BBE)
- And her father and mother were full of wonder, but he gave orders to them to say nothing about it to anyone.
- Darby Translation (DBY)
- And her parents were amazed; but he enjoined them to tell no one what had happened.
- Webster's Bible (WBS)
- And her parents were astonished: but he charged them that they should tell no man what was done.
- Young's Literal Translation (YLT)
- and her parents were amazed, but he charged them to say to no one what was come to pass.
Read in context
- 54എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു;ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
- 55അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
- 56അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.
Cross references
- Matthew 8:4 മത്തായി 8:4യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
- Matthew 9:30 മത്തായി 9:30പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.
- Luke 5:14 ലൂക്കൊസ് 5:14അവൻ അവനോടു:ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക എന്നു അവനോടു കല്പിച്ചു.
- Mark 5:42–43 മർക്കൊസ് 5:42–43ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.