Mark · chapter 5 · verse 42
Mark 5:42 in Malayalam
ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
Baala utane ezhunnettu natannu; avalkku pantrantu vayassaayirunnu; avar atyantam vismayichchu
Mark 5:42 in English
- King James Version (KJV)
- And straightway the damsel arose, and walked; for she was [of the age] of twelve years. And they were astonished with a great astonishment.
- World English Bible (WEB)
- Immediately the girl rose up and walked, for she was twelve years old. They were amazed with great amazement.
- American Standard Version (ASV)
- And straightway the damsel rose up, and walked; for she was twelve years old. And they were amazed straightway with a great amazement.
- Bible in Basic English (BBE)
- And the young girl got up straight away, and was walking about; she being twelve years old. And they were overcome with wonder.
- Darby Translation (DBY)
- And immediately the damsel arose and walked, for she was twelve years old. And they were astonished with great astonishment.
- Webster's Bible (WBS)
- And forthwith the damsel arose, and walked; for she was [of the age] of twelve years. And they were astonished with a great astonishment.
- Young's Literal Translation (YLT)
- And immediately the damsel arose, and was walking, for she was twelve years [old]; and they were amazed with a great amazement,
Read in context
- 40അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
- 41ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
- 42ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
- 43ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
Cross references
- Mark 7:37 മർക്കൊസ് 7:37അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
- Mark 1:27 മർക്കൊസ് 1:27എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
- Acts 3:10–13 അപ്പൊസ്തലപ്രവൃത്തികൾ 3:10–13ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായ്തീർന്നു. അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി. അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു? അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.
- Mark 6:51 മർക്കൊസ് 6:51പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.
- Mark 4:41 മർക്കൊസ് 4:41അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
Original words (Greek)
- And · G2532καί kaí
- straightway · G2112εὐθέως euthéōs
- damsel · G2877κοράσιον korásion
- arose · G450ἀνίστημι anístēmi
- and · G2532καί kaí
- walked · G4043περιπατέω peripatéō
- for · G1063γάρ gár
- was · G2258ἦν ēn
- of · G2094ἔτος étos
- twelve · G1427δώδεκα dṓdeka
- years · G2094ἔτος étos
- And · G2532καί kaí
- astonished · G1839ἐξίστημι exístēmi
- with · G1611ἔκστασις ékstasis
- great · G3173μέγας mégas
- astonishment · G1611ἔκστασις ékstasis