Luke · chapter 8 · verse 55
Luke 8:55 in Malayalam
അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
Avalute aatmaavu matangngivannu, aval utane ezhunnettu; avalkku bhakshanam kotuppaan avan kalpichchu.
Luke 8:55 in English
- King James Version (KJV)
- And her spirit came again, and she arose straightway: and he commanded to give her meat.
- World English Bible (WEB)
- Her spirit returned, and she rose up immediately. He commanded that something be given to her to eat.
- American Standard Version (ASV)
- And her spirit returned, and she rose up immediately: and he commanded that [something] be given her to eat.
- Bible in Basic English (BBE)
- And her spirit came back to her and she got up straight away: and he gave orders that food was to be given to her.
- Darby Translation (DBY)
- And her spirit returned, and immediately she rose up; and he commanded [something] to eat to be given to her.
- Webster's Bible (WBS)
- And her spirit came again, and she arose immediately: and he commanded to give her food.
- Young's Literal Translation (YLT)
- and her spirit came back, and she arose presently, and he directed that there be given to her to eat;
Read in context
- 53അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
- 54എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു;ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
- 55അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
- 56അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.
Cross references
- John 11:44 യോഹന്നാൻ 11:44മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
- 1 Kings 17:21–23 1 രാജാക്കന്മാർ 17:21–23പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു. ഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു.
- Luke 24:41–43 ലൂക്കൊസ് 24:41–43അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു:തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു. അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു. അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
- Mark 5:43 മർക്കൊസ് 5:43ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
Original words (Greek)
- And · G2532καί kaí
- her · G846αὐτός autós
- spirit · G4151πνεῦμα pneûma
- again · G1994ἐπιστρέφω epistréphō
- and · G2532καί kaí
- arose · G450ἀνίστημι anístēmi
- straightway · G3916παραχρῆμα parachrēma
- and · G2532καί kaí
- commanded · G1299διατάσσω diatássō
- give · G1325δίδωμι dídōmi
- her · G846αὐτός autós
- meat · G5315φάγω phágō