Skip to content
ThuthiThuthiThuthi
Luke · chapter 8 · verse 6

Luke 8:6 in Malayalam

മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.

Mattu chilatu paaramel veenu mulechchu nanavillaaykayaal unangngippoyi.

Luke 8:6 in English

King James Version (KJV)
And some fell upon a rock; and as soon as it was sprung up, it withered away, because it lacked moisture.
World English Bible (WEB)
Some seed fell on the rock, and as soon as it grew, it withered away, because it had no moisture.
American Standard Version (ASV)
And other fell on the rock; and as soon as it grew, it withered away, because it had no moisture.
Bible in Basic English (BBE)
And some went on the rock, and when it came up it became dry and dead because it had no water.
Darby Translation (DBY)
and other fell upon the rock, and having sprung up, it was dried up because it had not moisture;
Webster's Bible (WBS)
And some fell upon a rock; and as soon as it was sprung up, it withered, because it lacked moisture.
Young's Literal Translation (YLT)
'And other fell upon the rock, and having sprung up, it did wither, through not having moisture.

Read in context

  1. 4പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.
  2. 5വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
  3. 6മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
  4. 7മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
  5. 8മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
Read all of Luke 8

Cross references

Luke 8:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.