Skip to content
ThuthiThuthiThuthi
Luke · chapter 8 · verse 7

Luke 8:7 in Malayalam

മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.

Mattu chilatu mullinnitayil veenu; mullunkoote mulechchu atine nyerukkikkalanynyu.

Luke 8:7 in English

King James Version (KJV)
And some fell among thorns; and the thorns sprang up with it, and choked it.
World English Bible (WEB)
Some fell amid the thorns, and the thorns grew with it and choked it.
American Standard Version (ASV)
And other fell amidst the thorns; and the thorns grew with it, and choked it.
Bible in Basic English (BBE)
And some went among thorns, and the thorns came up with it and it had no room for growth.
Darby Translation (DBY)
and other fell in the midst of the thorns, and the thorns having sprung up with [it] choked it;
Webster's Bible (WBS)
And some fell among thorns; and the thorns sprang up with it, and choked it.
Young's Literal Translation (YLT)
'And other fell amidst the thorns, and the thorns having sprung up with it, did choke it.

Read in context

  1. 5വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
  2. 6മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
  3. 7മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
  4. 8മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
  5. 9അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:
Read all of Luke 8

Cross references

Luke 8:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.