Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 18

Luke 9:18 in Malayalam

അവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു:പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.

Avan tanichchu praartthichchukontirikkumpol shishyanmaar koote untaayirunnu; avan avarotu:purushaaram enne aarennu parayunnu ennu chodichchu.

Luke 9:18 in English

King James Version (KJV)
And it came to pass, as he was alone praying, his disciples were with him: and he asked them, saying, Whom say the people that I am?
World English Bible (WEB)
As he was praying alone, the disciples were near him, and he asked them, “Who do the multitudes say that I am?”
American Standard Version (ASV)
And it came to pass, as he was praying apart, the disciples were with him: and he asked them, saying, Who do the multitudes say that I am?
Bible in Basic English (BBE)
And it came about that when he was in prayer, by himself, and the disciples were with him, he put a question to them, saying, Who do the people say I am?
Darby Translation (DBY)
And it came to pass as he was praying alone, his disciples were with him, and he asked them saying, Who do the crowds say that I am?
Webster's Bible (WBS)
And it came to pass, as he was in retirement praying, his disciples were with him; and he asked them, saying, Who say the people that I am?
Young's Literal Translation (YLT)
And it came to pass, as he is praying alone, the disciples were with him, and he questioned them, saying, 'Who do the multitudes say me to be?'

Read in context

  1. 16അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
  2. 17എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
  3. 18അവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു:പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.
  4. 19യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
  5. 20അവൻ അവരോടു:എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
Read all of Luke 9

Cross references

Original words (Greek)

Luke 9:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.