Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 17

Luke 9:17 in Malayalam

എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.

Ellaavarum tinnu truptaraayi, sheshichcha kashanam pantrantu kotta etuttu.

Luke 9:17 in English

King James Version (KJV)
And they did eat, and were all filled: and there was taken up of fragments that remained to them twelve baskets.
World English Bible (WEB)
They ate and were all filled. They gathered up twelve baskets of broken pieces that were left over.
American Standard Version (ASV)
And they ate, and were all filled: and there was taken up that which remained over to them of broken pieces, twelve baskets.
Bible in Basic English (BBE)
And they all took the food and had enough; and they took up of the broken bits which were over, twelve baskets full.
Darby Translation (DBY)
And they all ate and were filled; and there was taken up of what had remained over and above to them in fragments twelve hand-baskets.
Webster's Bible (WBS)
And they ate, and were all satisfied: and there was taken up of fragments that remained to them, twelve baskets.
Young's Literal Translation (YLT)
and they did eat, and were all filled, and there was taken up what was over to them of broken pieces, twelve baskets.

Read in context

  1. 15അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
  2. 16അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
  3. 17എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
  4. 18അവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു:പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.
  5. 19യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
Read all of Luke 9

Cross references

Original words (Greek)

Luke 9:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.