Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 19

Luke 9:19 in Malayalam

യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.

Yohannaansnaapakan ennum chilar eleeyaavu ennum mattu chilar puraatana pravaachakanmaaril oruttan uyirttezhunnettu ennum parayunnu ennu avar uttaram paranynyu.

Luke 9:19 in English

King James Version (KJV)
They answering said, John the Baptist; but some [say], Elias; and others [say], that one of the old prophets is risen again.
World English Bible (WEB)
They answered, “‘John the Baptizer,’ but others say, ‘Elijah,’ and others, that one of the old prophets has risen again.”
American Standard Version (ASV)
And they answering said, John the Baptist; but others [say], Elijah; and others, that one of the old prophets is risen again.
Bible in Basic English (BBE)
And they, answering, said, John the Baptist; but others say Elijah; and others, that one of the old prophets has come back.
Darby Translation (DBY)
But they answering said, John the baptist; but others, Elias; and others, that one of the old prophets has risen again.
Webster's Bible (WBS)
They answering, said, John the Baptist; but some [say] , Elijah; and others [say] , that one of the ancient prophets is risen again.
Young's Literal Translation (YLT)
And they answering said, 'John the Baptist; and others, Elijah; and others, that a prophet, one of the ancients, was risen;'

Read in context

  1. 17എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
  2. 18അവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു:പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.
  3. 19യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
  4. 20അവൻ അവരോടു:എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
  5. 21ഇതു ആരോടും പറയരുതെന്നു അവൻ അവരോടു അമർച്ചയായിട്ടു കല്പിച്ചു.
Read all of Luke 9

Cross references

Original words (Greek)

Luke 9:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.