Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 31

Luke 9:31 in Malayalam

അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.

Avar tejassil pratyaksharaayi avan yerooshalemil praapippaanulla niryaanattekkurichchu sansaarichchu.

Luke 9:31 in English

King James Version (KJV)
Who appeared in glory, and spake of his decease which he should accomplish at Jerusalem.
World English Bible (WEB)
who appeared in glory and spoke of his departure, which he was about to accomplish at Jerusalem.
American Standard Version (ASV)
who appeared in glory, and spake of his decease which he was about to accomplish at Jerusalem.
Bible in Basic English (BBE)
Who were seen in glory and were talking of his death which was about to take place in Jerusalem.
Darby Translation (DBY)
who, appearing in glory, spoke of his departure which he was about to accomplish in Jerusalem.
Webster's Bible (WBS)
Who appeared in glory, and spoke of his decease which he should accomplish at Jerusalem.
Young's Literal Translation (YLT)
who having appeared in glory, spake of his outgoing that he was about to fulfil in Jerusalem,

Read in context

  1. 29അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീർന്നു.
  2. 30രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
  3. 31അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
  4. 32പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
  5. 33അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.
Read all of Luke 9

Cross references

Original words (Greek)

Luke 9:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.