Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 30

Luke 9:30 in Malayalam

രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.

Rantu purushanmaar avanotu sambhaashichchu; mosheyum eleeyaavum tanne.

Luke 9:30 in English

King James Version (KJV)
And, behold, there talked with him two men, which were Moses and Elias:
World English Bible (WEB)
Behold, two men were talking with him, who were Moses and Elijah,
American Standard Version (ASV)
And behold, there talked with him two men, who were Moses and Elijah;
Bible in Basic English (BBE)
And two men, Moses and Elijah, were talking with him;
Darby Translation (DBY)
And lo, two men talked with him, who were Moses and Elias,
Webster's Bible (WBS)
And behold, there talked with him two men, who were Moses and Elijah.
Young's Literal Translation (YLT)
And lo, two men were speaking together with him, who were Moses and Elijah,

Read in context

  1. 28ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
  2. 29അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീർന്നു.
  3. 30രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
  4. 31അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
  5. 32പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
Read all of Luke 9

Cross references

Original words (Greek)

Luke 9:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.