Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 34

Luke 9:34 in Malayalam

ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.

Itu parayumpol oru megham vannu avarutemel nizhalittu. Avar meghattil aayappol petichchu.

Luke 9:34 in English

King James Version (KJV)
While he thus spake, there came a cloud, and overshadowed them: and they feared as they entered into the cloud.
World English Bible (WEB)
While he said these things, a cloud came and overshadowed them, and they were afraid as they entered into the cloud.
American Standard Version (ASV)
And while he said these things, there came a cloud, and overshadowed them: and they feared as they entered into the cloud.
Bible in Basic English (BBE)
And while he said these things, the shade of a cloud came over them, and they were full of fear when they went into the cloud.
Darby Translation (DBY)
But as he was saying these things, there came a cloud and overshadowed them, and they feared as they entered into the cloud:
Webster's Bible (WBS)
While he was thus speaking, there came a cloud and overshadowed them: and they feared as they entered into the cloud.
Young's Literal Translation (YLT)
and as he was speaking these things, there came a cloud, and overshadowed them, and they feared in their entering into the cloud,

Read in context

  1. 32പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
  2. 33അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.
  3. 34ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
  4. 35മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
  5. 36ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
Read all of Luke 9

Cross references

Original words (Greek)

Luke 9:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.