Luke · chapter 9 · verse 42
Luke 9:42 in Malayalam
അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി അപ്പനെ ഏല്പിച്ചു.
Avan varumpol tanne bhootam avane talliyittu piteppichchu. Yeshu ashuddhaatmaavine shaasichchu baalane sakhyamaakki appane elpichchu.
Luke 9:42 in English
- King James Version (KJV)
- And as he was yet a coming, the devil threw him down, and tare [him]. And Jesus rebuked the unclean spirit, and healed the child, and delivered him again to his father.
- World English Bible (WEB)
- While he was still coming, the demon threw him down and convulsed him violently. But Jesus rebuked the unclean spirit, healed the boy, and gave him back to his father.
- American Standard Version (ASV)
- And as he was yet a coming, the demon dashed him down, and tare [him] grievously. But Jesus rebuked the unclean spirit, and healed the boy, and gave him back to his father.
- Bible in Basic English (BBE)
- And while he was coming, he was pushed violently down and twisted by the evil spirit. But Jesus gave sharp orders to the unclean spirit, and made the boy well, and gave him back to his father.
- Darby Translation (DBY)
- But as he was yet coming, the demon tore him and dragged him all together. And Jesus rebuked the unclean spirit, and healed the child and gave him back to his father.
- Webster's Bible (WBS)
- And as he was yet coming, the demon threw him down, and tore [him] . And Jesus rebuked the unclean spirit, and healed the child, and delivered him again to his father.
- Young's Literal Translation (YLT)
- and as he is yet coming near, the demon rent him, and tore [him] sore, and Jesus rebuked the unclean spirit, and healed the youth, and gave him back to his father.
Read in context
- 40അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
- 41അതിന്നു യേശു:അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
- 42അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി അപ്പനെ ഏല്പിച്ചു.
- 43എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോടു:
- 44നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
Cross references
- Luke 7:15 ലൂക്കൊസ് 7:15മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.
- Mark 9:26–27 മർക്കൊസ് 9:26–27അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി. യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു.
- Mark 9:20 മർക്കൊസ് 9:20അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.
- 2 Kings 4:36 2 രാജാക്കന്മാർ 4:36അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു.
- Luke 9:39 ലൂക്കൊസ് 9:39ഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
- Revelation 12:12 വെളിപ്പാട് 12:12ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.
- Acts 9:41 അപ്പൊസ്തലപ്രവൃത്തികൾ 9:41അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.
- 1 Kings 17:23 1 രാജാക്കന്മാർ 17:23ഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു.
- Mark 1:26–27 മർക്കൊസ് 1:26–27അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി. എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
Original words (Greek)
- as · G1161δέ dé
- he · G846αὐτός autós
- was · G4334προσέρχομαι prosérchomai
- yet · G2089ἔτι éti
- coming · G4334προσέρχομαι prosérchomai
- devil · G1140δαιμόνιον daimónion
- threw · G4486ῥήγνυμι rhḗgnymi
- him · G846αὐτός autós
- down · G4486ῥήγνυμι rhḗgnymi
- and · G2532καί kaí
- tare · G4952συσπαράσσω sysparássō
- And · G1161δέ dé
- Jesus · G2424Ἰησοῦς Iēsoûs
- rebuked · G2008ἐπιτιμάω epitimáō
- the · G4151πνεῦμα pneûma
- unclean · G169ἀκάθαρτος akáthartos
- spirit · G4151πνεῦμα pneûma
- and · G2532καί kaí
- healed · G2390ἰάομαι iáomai
- child · G3816παῖς paîs
- and · G2532καί kaí
- delivered · G591ἀποδίδωμι apodídōmi
- him · G846αὐτός autós
- again · G591ἀποδίδωμι apodídōmi
- to · G3962πατήρ patḗr
- his · G846αὐτός autós
- father · G3962πατήρ patḗr