Mark · chapter 9 · verse 26
Mark 9:26 in Malayalam
അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
Appol atu nilavilichchu avane valare izhechchu purappettupoyi. Marichchupoyi ennu palarum paravaan takkavannam avan marichchapole aayi.
Mark 9:26 in English
- King James Version (KJV)
- And [the spirit] cried, and rent him sore, and came out of him: and he was as one dead; insomuch that many said, He is dead.
- World English Bible (WEB)
- After crying out and convulsing him greatly, it came out of him. The boy became like one dead, so much that most of them said, “He is dead.”
- American Standard Version (ASV)
- And having cried out, and torn him much, he came out: and [the boy] became as one dead; insomuch that the more part said, He is dead.
- Bible in Basic English (BBE)
- And after crying out and shaking him violently, it came out: and the child became like one dead; so that most of them said, He is dead.
- Darby Translation (DBY)
- And having cried out and torn [him] much, he came out; and he became as if dead, so that the most said, He is dead.
- Webster's Bible (WBS)
- And [the spirit] cried, and rent him severely, and came out of him: and he was as one dead; so that many said, He is dead.
- Young's Literal Translation (YLT)
- and having cried, and rent him much, it came forth, and he became as dead, so that many said that he was dead,
Read in context
- 24ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
- 25എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
- 26അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
- 27യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു.
- 28വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
Cross references
- Mark 9:20 മർക്കൊസ് 9:20അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.
- Mark 1:26 മർക്കൊസ് 1:26അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
- Exodus 5:23 പുറപ്പാട് 5:23ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതു മുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.
- Mark 9:18 മർക്കൊസ് 9:18അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവർക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.
- Revelation 12:12 വെളിപ്പാട് 12:12ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.
Original words (Greek)
- And · G2532καί kaí
- cried · G2896κράζω krázō
- and · G2532καί kaí
- rent · G4682σπαράσσω sparássō
- him · G846αὐτός autós
- sore · G4183πολύς polýs
- out · G1831ἐξέρχομαι exérchomai
- and · G2532καί kaí
- was · G1096γίνομαι gínomai
- as · G5616ὡσεί hōseí
- dead · G3498νεκρός nekrós
- that · G5620ὥστε hṓste
- many · G4183πολύς polýs
- said · G3754ὅτι hóti
- dead · G599ἀποθνήσκω apothnḗskō