Acts · chapter 9 · verse 41
Acts 9:41 in Malayalam
അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.
Avan kai kotuttu avale ezhunnelpichchu, vishuddhanmaareyum vidhavamaareyum vilichchu avale jeevanullavalaayi avarute mumpil nirutti.
Acts 9:41 in English
- King James Version (KJV)
- And he gave her [his] hand, and lifted her up, and when he had called the saints and widows, presented her alive.
- World English Bible (WEB)
- He gave her his hand and raised her up. Calling the saints and widows, he presented her alive.
- American Standard Version (ASV)
- And he gave her his hand, and raised her up; and calling the saints and widows, he presented her alive.
- Bible in Basic English (BBE)
- And he took her hand, lifting her up; and, sending for the saints and widows, he gave her to them, living.
- Darby Translation (DBY)
- And having given her [his] hand, he raised her up, and having called the saints and the widows, presented her living.
- Webster's Bible (WBS)
- And he gave her [his] hand, and lifted her up; and when he had called the saints and widows, presented her alive.
- Young's Literal Translation (YLT)
- and having given her [his] hand, he lifted her up, and having called the saints and the widows, he presented her alive,
Read in context
- 39പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
- 40പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേല്ക്കു എന്നു പറഞ്ഞു; അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.
- 41അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.
- 42ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,
- 43പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.
Cross references
- Acts 6:1 അപ്പൊസ്തലപ്രവൃത്തികൾ 6:1ആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.
- Mark 1:31 മർക്കൊസ് 1:31അവൻ അടുത്തുചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
- Psalm 146:9 സങ്കീർത്തനങ്ങൾ 146:9യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
- Acts 20:12 അപ്പൊസ്തലപ്രവൃത്തികൾ 20:12അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.
- Genesis 45:26 ഉല്പത്തി 45:26അവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
- Luke 7:12 ലൂക്കൊസ് 7:12അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
- Job 29:13 ഇയ്യോബ് 29:13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി.
- Acts 3:7 അപ്പൊസ്തലപ്രവൃത്തികൾ 3:7അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
- 1 Kings 17:23 1 രാജാക്കന്മാർ 17:23ഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു.
- Luke 7:15 ലൂക്കൊസ് 7:15മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.
Original words (Greek)
- And · G1161δέ dé
- gave · G1325δίδωμι dídōmi
- her · G846αὐτός autós
- hand · G5495χείρ cheír
- lifted · G450ἀνίστημι anístēmi
- her · G846αὐτός autós
- up · G450ἀνίστημι anístēmi
- and · G1161δέ dé
- called · G5455φωνέω phōnéō
- saints · G40ἅγιος hágios
- and · G2532καί kaí
- widows · G5503χήρα chḗra
- presented · G3936παρίστημι parístēmi
- her · G846αὐτός autós
- alive · G2198ζάω záō