Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 47

Luke 9:47 in Malayalam

യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി:

Yeshu avarute hrudayavichaaram kantu oru shishuvine etuttu arike nirutti:

Luke 9:47 in English

King James Version (KJV)
And Jesus, perceiving the thought of their heart, took a child, and set him by him,
World English Bible (WEB)
Jesus, perceiving the reasoning of their hearts, took a little child, and set him by his side,
American Standard Version (ASV)
But when Jesus saw the reasoning of their heart, he took a little child, and set him by his side,
Bible in Basic English (BBE)
But when Jesus saw the reasoning of their hearts, he took a small child and put him by his side,
Darby Translation (DBY)
And Jesus, seeing the reasoning of their heart, having taken a little child set it by him,
Webster's Bible (WBS)
And Jesus perceiving the thought of their heart, took a child, and set him by him,
Young's Literal Translation (YLT)
and Jesus having seen the reasoning of their heart, having taken hold of a child, set him beside himself,

Read in context

  1. 45ആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു.
  2. 46അവരിൽവെച്ചു ആർ വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
  3. 47യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി:
  4. 48ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്നു അവരോടു പറഞ്ഞു.
  5. 49നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്നു
Read all of Luke 9

Cross references

Original words (Greek)

Luke 9:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.