Skip to content
ThuthiThuthiThuthi
Mark · chapter 1 · verse 6

Mark 1:6 in Malayalam

യോഹന്നാനോ ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.

Yohannaano ottakaromam kontulla utuppum arayil tolvaarum dharichchum vettukkiliyum kaattutenum upajeevichchum ponnu.

Mark 1:6 in English

King James Version (KJV)
And John was clothed with camel’s hair, and with a girdle of a skin about his loins; and he did eat locusts and wild honey;
World English Bible (WEB)
John was clothed with camel’s hair and a leather belt around his waist. He ate locusts and wild honey.
American Standard Version (ASV)
And John was clothed with camel’s hair, and [had] a leathern girdle about his loins, and did eat locusts and wild honey.
Bible in Basic English (BBE)
And John was clothed in camel's hair, with a leather band about him; and his food was locusts and honey.
Darby Translation (DBY)
And John was clothed in camel's hair, and a leathern girdle about his loins, and ate locusts and wild honey.
Webster's Bible (WBS)
And John was clothed with camels hair, and with a girdle of a skin about his loins; and he ate locusts and wild honey;
Young's Literal Translation (YLT)
And John was clothed with camel's hair, and a girdle of skin around his loins, and eating locusts and honey of the field,

Read in context

  1. 4യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
  2. 5അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം കഴിഞ്ഞു.
  3. 6യോഹന്നാനോ ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
  4. 7എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല.
  5. 8ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു.
Read all of Mark 1

Cross references

Original words (Greek)

Mark 1:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.