Skip to content
ThuthiThuthiThuthi
Mark · chapter 1 · verse 4

Mark 1:4 in Malayalam

യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.

Yohannaan vannu marubhoomiyil snaanam kazhippichchum paapamochanattinnaayulla maanasaantarasnaanam prasangichchunkontirunnu.

Mark 1:4 in English

King James Version (KJV)
John did baptize in the wilderness, and preach the baptism of repentance for the remission of sins.
World English Bible (WEB)
John came baptizing in the wilderness and preaching the baptism of repentance for forgiveness of sins.
American Standard Version (ASV)
John came, who baptized in the wilderness and preached the baptism of repentance unto remission of sins.
Bible in Basic English (BBE)
John came, and gave baptism in the waste land, preaching baptism as a sign of forgiveness of sin for those whose hearts were changed.
Darby Translation (DBY)
There came John baptising in the wilderness, and preaching [the] baptism of repentance for remission of sins.
Webster's Bible (WBS)
John was baptizing in the wilderness, and preaching the baptism of repentance, for the remission of sins.
Young's Literal Translation (YLT)
John came baptizing in the wilderness, and proclaiming a baptism of reformation — to remission of sins,

Read in context

  1. 2“ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
  2. 3കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
  3. 4യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
  4. 5അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം കഴിഞ്ഞു.
  5. 6യോഹന്നാനോ ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
Read all of Mark 1

Cross references

Original words (Greek)

Mark 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.