Skip to content
ThuthiThuthiThuthi
Mark · chapter 10 · verse 12

Mark 10:12 in Malayalam

സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.

Streeyum bharttaavine upekshichchu mattoruttanumaayi vivaaham kazhinynyaal vyabhichaaram cheyyunnu ennu paranynyu.

Mark 10:12 in English

King James Version (KJV)
And if a woman shall put away her husband, and be married to another, she committeth adultery.
World English Bible (WEB)
If a woman herself divorces her husband and marries another, she commits adultery.”
American Standard Version (ASV)
and if she herself shall put away her husband, and marry another, she committeth adultery.
Bible in Basic English (BBE)
And if she herself puts away her husband and takes another, she is false to her husband.
Darby Translation (DBY)
And if a woman put away her husband and shall marry another, she commits adultery.
Webster's Bible (WBS)
And if a woman shall put away her husband, and be married to another, she committeth adultery.
Young's Literal Translation (YLT)
and if a woman may put away her husband, and is married to another, she committeth adultery.'

Read in context

  1. 10വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.
  2. 11അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.
  3. 12സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
  4. 13അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
  5. 14യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
Read all of Mark 10

Cross references

Mark 10:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.