Skip to content
ThuthiThuthiThuthi
Mark · chapter 10 · verse 43

Mark 10:43 in Malayalam

*നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;

*ningngalute itayil angngane arutu; ningngalil mahaan aakuvaan ichchhikkunnavan ellaam ningngalute shushrooshakkaaran aakenam;

Mark 10:43 in English

King James Version (KJV)
But so shall it not be among you: but whosoever will be great among you, shall be your minister:
World English Bible (WEB)
But it shall not be so among you, but whoever wants to become great among you shall be your servant.
American Standard Version (ASV)
But it is not so among you: but whosoever would become great among you, shall be your minister;
Bible in Basic English (BBE)
But it is not so among you: but whoever has a desire to become great among you, let him be your servant:
Darby Translation (DBY)
but it is not thus among you; but whosoever would be great among you, shall be your minister;
Webster's Bible (WBS)
But so it shall not be among you: but whoever will be great among you, shall be your minister:
Young's Literal Translation (YLT)
but not so shall it be among you; but whoever may will to become great among you, he shall be your minister,

Read in context

  1. 41അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.
  2. 42യേശു അവരെ അടുക്കെ വിളിച്ചു അവരോടു: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു.
  3. 43*നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;
  4. 44നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.
  5. 45മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
Read all of Mark 10

Cross references

Mark 10:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.