Skip to content
ThuthiThuthiThuthi
John · chapter 13 · verse 13

John 13:13 in Malayalam

നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.

Ningngal enne guruvennum karttaavennum vilikkunnu; nyaan angngane aakakontu ningngal parayunnatu shari.

John 13:13 in English

King James Version (KJV)
Ye call me Master and Lord: and ye say well; for [so] I am.
World English Bible (WEB)
You call me, ‘Teacher’ and ‘Lord.’ You say so correctly, for so I am.
American Standard Version (ASV)
Ye call me, Teacher, and, Lord: and ye say well; for so I am.
Bible in Basic English (BBE)
You give me the name of Master and Lord: and you are right; that is what I am.
Darby Translation (DBY)
Ye call me the Teacher and the Lord, and ye say well, for I am [so].
Webster's Bible (WBS)
Ye call me Master, and Lord: and ye say well; for [so] I am.
Young's Literal Translation (YLT)
ye call me, The Teacher and The Lord, and ye say well, for I am;

Read in context

  1. 11തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.
  2. 12അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
  3. 13നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.
  4. 14കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
  5. 15ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.
Read all of John 13

Cross references

John 13:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.