Skip to content
ThuthiThuthiThuthi
Mark · chapter 10 · verse 9

Mark 10:9 in Malayalam

ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.

Aakayaal daivam yojippichchatine manushyan verpirikkarutu ennu uttaram paranynyu.

Mark 10:9 in English

King James Version (KJV)
What therefore God hath joined together, let not man put asunder.
World English Bible (WEB)
What therefore God has joined together, let no man separate.”
American Standard Version (ASV)
What therefore God hath joined together, let not man put asunder.
Bible in Basic English (BBE)
Let not that which has been joined together by God be parted by man.
Darby Translation (DBY)
What therefore God has joined together, let not man separate.
Webster's Bible (WBS)
What therefore God hath joined together, let not man separate.
Young's Literal Translation (YLT)
what therefore God did join together, let not man put asunder.'

Read in context

  1. 7*അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
  2. 8ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
  3. 9ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
  4. 10വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.
  5. 11അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.
Read all of Mark 10

Cross references

Mark 10:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.