Skip to content
ThuthiThuthiThuthi
Mark · chapter 11 · verse 14

Mark 11:14 in Malayalam

അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.

Avan atinotu; ini ningkalninnu ennekkum aarum phalam tinnaatirikkatte ennu paranynyu; atu shishyanmaar kettu.

Mark 11:14 in English

King James Version (KJV)
And Jesus answered and said unto it, No man eat fruit of thee hereafter for ever. And his disciples heard [it.]
World English Bible (WEB)
Jesus told it, “May no one ever eat fruit from you again!” and his disciples heard it.
American Standard Version (ASV)
And he answered and said unto it, No man eat fruit from thee henceforward for ever. And his disciples heard it.
Bible in Basic English (BBE)
And he said to it, Let no man take fruit from you for ever. And his disciples took note of his words.
Darby Translation (DBY)
And answering he said to it, Let no one eat fruit of thee any more for ever. And his disciples heard [it].
Webster's Bible (WBS)
And Jesus answered and said to it, Let no man eat fruit of thee hereafter for ever. And his disciples heard [it] .
Young's Literal Translation (YLT)
and Jesus answering said to it, 'No more from thee — to the age — may any eat fruit;' and his disciples were hearing.

Read in context

  1. 12പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;
  2. 13അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
  3. 14അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.
  4. 15അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
  5. 16ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
Read all of Mark 11

Cross references

Original words (Greek)

Mark 11:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.