Skip to content
ThuthiThuthiThuthi
Deuteronomy · chapter 6 · verse 4

Deuteronomy 6:4 in Malayalam

യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.

Yisraayele, kelkka; yahova nammute daivamaakunnu; yahova ekan tanne.

Deuteronomy 6:4 in English

King James Version (KJV)
Hear, O Israel: The LORD our God [is] one LORD:
World English Bible (WEB)
Hear, Israel: The LORD is our God. The LORD is one.
American Standard Version (ASV)
Hear, O Israel: Jehovah our God is one Jehovah:
Bible in Basic English (BBE)
Give ear, O Israel: the Lord our God is one Lord:
Darby Translation (DBY)
Hear, Israel: Jehovah our God is one Jehovah;
Webster's Bible (WBS)
Hear, O Israel: the LORD our God [is] one LORD:
Young's Literal Translation (YLT)
'Hear, O Israel, Jehovah our God [is] one Jehovah;

Read in context

  1. 2നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഉപദേശിച്ചുതരുവാൻ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.
  2. 3ആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക.
  3. 4യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
  4. 5നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
  5. 6ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
Read all of Deuteronomy 6

Cross references

Original words (Hebrew)

Deuteronomy 6:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.