Mark · chapter 11 · verse 6
Mark 11:6 in Malayalam
യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
Yeshu kalpichchatupole avar avarotu paranynyu; avar avare vittayachchu.
Mark 11:6 in English
- King James Version (KJV)
- And they said unto them even as Jesus had commanded: and they let them go.
- World English Bible (WEB)
- They said to them just as Jesus had said, and they let them go.
- American Standard Version (ASV)
- And they said unto them even as Jesus had said: and they let them go.
- Bible in Basic English (BBE)
- And they said to them the words which Jesus had said; and they let them go.
- Darby Translation (DBY)
- And they said to them as Jesus had commanded. And they let them [do it].
- Webster's Bible (WBS)
- And they said to them even as Jesus had commanded; and they let them go.
- Young's Literal Translation (YLT)
- and they said to them as Jesus commanded, and they suffered them.
Read in context
- 4അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.
- 5അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.
- 6യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
- 7അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു.
- 8അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.