Skip to content
ThuthiThuthiThuthi
Mark · chapter 11 · verse 5

Mark 11:5 in Malayalam

അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.

Avite ninnavaril chilar avarotu: ningngal kazhutakkuttiye azhikkunnatu entu ennu chodichchu.

Mark 11:5 in English

King James Version (KJV)
And certain of them that stood there said unto them, What do ye, loosing the colt?
World English Bible (WEB)
Some of those who stood there asked them, “What are you doing, untying the young donkey?”
American Standard Version (ASV)
And certain of them that stood there said unto them, What do ye, loosing the colt?
Bible in Basic English (BBE)
And some of those who were there said to them, What are you doing, taking the ass?
Darby Translation (DBY)
And some of those who stood there said to them, What are ye doing, loosing the colt?
Webster's Bible (WBS)
And certain of them that stood there, said to them, What do ye, loosing the colt?
Young's Literal Translation (YLT)
and certain of those standing there said to them, 'What do ye — loosing the colt?'

Read in context

  1. 3ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.
  2. 4അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.
  3. 5അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.
  4. 6യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
  5. 7അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു.
Read all of Mark 11

Original words (Greek)

Mark 11:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.