Skip to content
ThuthiThuthiThuthi
Mark · chapter 11 · verse 4

Mark 11:4 in Malayalam

അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.

Avar poyi teruvil purattu vaatilkkal kazhutakkuttiye kettiyirikkunnatu kantu atine azhichchu.

Mark 11:4 in English

King James Version (KJV)
And they went their way, and found the colt tied by the door without in a place where two ways met; and they loose him.
World English Bible (WEB)
They went away, and found a young donkey tied at the door outside in the open street, and they untied him.
American Standard Version (ASV)
And they went away, and found a colt tied at the door without in the open street; and they loose him.
Bible in Basic English (BBE)
And they went away and saw a young ass by the door outside in the open street; and they were getting him loose.
Darby Translation (DBY)
And they departed, and found a colt bound to the door without at the crossway, and they loose him.
Webster's Bible (WBS)
And they went, and found the colt tied by the door without, in a place where two ways met; and they loose him.
Young's Literal Translation (YLT)
And they went away, and found the colt tied at the door without, by the two ways, and they loose it,

Read in context

  1. 2നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
  2. 3ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.
  3. 4അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.
  4. 5അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.
  5. 6യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
Read all of Mark 11

Cross references

Original words (Greek)

Mark 11:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.