Skip to content
ThuthiThuthiThuthi
Mark · chapter 12 · verse 35

Mark 12:35 in Malayalam

യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?

Yeshu daivaalayattil upadeshichchukontu paranynyututangngiyatu: kristu daaveedinte putran ennu shaastrimaar parayunnatu engngane?

Mark 12:35 in English

King James Version (KJV)
And Jesus answered and said, while he taught in the temple, How say the scribes that Christ is the Son of David?
World English Bible (WEB)
Jesus responded, as he taught in the temple, “How is it that the scribes say that the Christ is the son of David?
American Standard Version (ASV)
And Jesus answered and said, as he taught in the temple, How say the scribes that the Christ is the son of David?
Bible in Basic English (BBE)
And Jesus, when he was teaching in the Temple, said, How do the scribes say that the Christ is the Son of David?
Darby Translation (DBY)
And Jesus answering said [as he was] teaching in the temple, How do the scribes say that the Christ is son of David?
Webster's Bible (WBS)
And Jesus answered and said, while he taught in the temple, How say the scribes that Christ is the son of David?
Young's Literal Translation (YLT)
And Jesus answering said, teaching in the temple, 'How say the scribes that the Christ is son of David?

Read in context

  1. 33അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
  2. 34അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
  3. 35യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
  4. 36“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
  5. 37ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
Read all of Mark 12

Cross references

Original words (Greek)

Mark 12:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.