Skip to content
ThuthiThuthiThuthi
Mark · chapter 12 · verse 37

Mark 12:37 in Malayalam

ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.

Daaveed tanne avane karttaavu ennu parayunnavallo; pinne avante putran aakunnatu engngane? Ennaal valiya purushaaram avante vaakku santoshattote kettuponnu.

Mark 12:37 in English

King James Version (KJV)
David therefore himself calleth him Lord; and whence is he [then] his son? And the common people heard him gladly.
World English Bible (WEB)
Therefore David himself calls him Lord, so how can he be his son?” The common people heard him gladly.
American Standard Version (ASV)
David himself calleth him Lord; and whence is he his son? And the common people heard him gladly.
Bible in Basic English (BBE)
David himself gives him the name of Lord; and how then is he his son? And the common people gave ear to him gladly.
Darby Translation (DBY)
David himself [therefore] calls him Lord, and whence is he his son? And the mass of the people heard him gladly.
Webster's Bible (WBS)
David therefore himself calleth him Lord, and whence is he [then] his son? and the common people heard him gladly.
Young's Literal Translation (YLT)
therefore David himself saith of him Lord, and whence is he his son?' And the great multitude were hearing him gladly,

Read in context

  1. 35യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
  2. 36“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
  3. 37ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
  4. 38അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
  5. 39വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
Read all of Mark 12

Cross references

Mark 12:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.