Skip to content
ThuthiThuthiThuthi
Mark · chapter 12 · verse 39

Mark 12:39 in Malayalam

വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.

Vandanavum palliyil mukhyaasanavum attaazhattil pradhaanasthalavum ichchhikkunna shaastrimaare sookshichchukolvin.

Mark 12:39 in English

King James Version (KJV)
And the chief seats in the synagogues, and the uppermost rooms at feasts:
World English Bible (WEB)
and to get the best seats in the synagogues and the best places at feasts,
American Standard Version (ASV)
and chief seats in the synagogues, and chief places at feasts:
Bible in Basic English (BBE)
And to have the chief seats in the Synagogues and the first places at feasts;
Darby Translation (DBY)
and first seats in the synagogues, and first places at suppers;
Webster's Bible (WBS)
And the chief seats in the synagogues, and the uppermost rooms at feasts:
Young's Literal Translation (YLT)
and first seats in the synagogues, and first couches in suppers,

Read in context

  1. 37ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
  2. 38അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
  3. 39വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
  4. 40അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
  5. 41പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
Read all of Mark 12

Cross references

Mark 12:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.