Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 18

Mark 13:18 in Malayalam

എന്നാൽ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.

Ennaal atu sheetakaalattu sambhavikkaatirippaan praartthippin.

Mark 13:18 in English

King James Version (KJV)
And pray ye that your flight be not in the winter.
World English Bible (WEB)
Pray that your flight won’t be in the winter.
American Standard Version (ASV)
And pray ye that it be not in the winter.
Bible in Basic English (BBE)
And say a prayer that it may not be in the winter.
Darby Translation (DBY)
And pray that it may not be in winter time;
Webster's Bible (WBS)
And pray ye that your flight be not in the winter.
Young's Literal Translation (YLT)
and pray ye that your flight may not be in winter,

Read in context

  1. 16വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
  2. 17ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
  3. 18എന്നാൽ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.
  4. 19ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.
  5. 20കർത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
Read all of Mark 13

Mark 13:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.