Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 23

Mark 13:23 in Malayalam

നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.

Ningngalo sookshichchukolvin; nyaan ellaam ningngalotu munkootti paranynyuvallo.

Mark 13:23 in English

King James Version (KJV)
But take ye heed: behold, I have foretold you all things.
World English Bible (WEB)
But you watch. “Behold, I have told you all things beforehand.
American Standard Version (ASV)
But take ye heed: behold, I have told you all things beforehand.
Bible in Basic English (BBE)
But take care; see, I have made all things clear to you before the time.
Darby Translation (DBY)
But do ye take heed: behold, I have told you all things beforehand.
Webster's Bible (WBS)
But take ye heed: behold, I have foretold you all things.
Young's Literal Translation (YLT)
and ye, take heed; lo, I have foretold you all things.

Read in context

  1. 21അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു.
  2. 22കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
  3. 23നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.
  4. 24എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും
  5. 25ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.
Read all of Mark 13

Cross references

Mark 13:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.