Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 29

Mark 13:29 in Malayalam

അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.

Angngane ningngalum itu sambhavikkunnatu kaanumpol avan atukke vaatilkkal tanne aayirikkunnu ennu arinynyukolvin.

Mark 13:29 in English

King James Version (KJV)
So ye in like manner, when ye shall see these things come to pass, know that it is nigh, [even] at the doors.
World English Bible (WEB)
even so you also, when you see these things coming to pass, know that it is near, at the doors.
American Standard Version (ASV)
even so ye also, when ye see these things coming to pass, know ye that he is nigh, [even] at the doors.
Bible in Basic English (BBE)
Even so, when you see these things taking place, you may be certain that he is near, even at the doors.
Darby Translation (DBY)
Thus also ye, when ye see these things happening, know that it is near, at the doors.
Webster's Bible (WBS)
So ye in like manner, when ye shall see these things come to pass, know that it is nigh, [even] at the doors.
Young's Literal Translation (YLT)
so ye, also, when these ye may see coming to pass, ye know that it is nigh, at the doors.

Read in context

  1. 27അന്നു അവൻ തന്റെ ദൂതന്മാരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും.
  2. 28അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
  3. 29അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
  4. 30ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  5. 31ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.
Read all of Mark 13

Cross references

Mark 13:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.