Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 30

Mark 13:30 in Malayalam

ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Itu okkeyum sambhavikkuvolam ee talamura ozhinynyupokayilla ennu nyaan satyamaayittu ningngalotu parayunnu.

Mark 13:30 in English

King James Version (KJV)
Verily I say unto you, that this generation shall not pass, till all these things be done.
World English Bible (WEB)
Most certainly I say to you, this generation will not pass away until all these things happen.
American Standard Version (ASV)
Verily I say unto you, This generation shall not pass away, until all these things be accomplished.
Bible in Basic English (BBE)
Truly, I say to you, This generation will not come to an end till all these things are complete.
Darby Translation (DBY)
Verily I say unto you, This generation shall in no wise pass away, till all these things take place.
Webster's Bible (WBS)
Verily I say to you, that this generation shall not pass, till all these things shall be done.
Young's Literal Translation (YLT)
Verily I say to you, that this generation may not pass away till all these things may come to pass;

Read in context

  1. 28അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
  2. 29അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
  3. 30ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  4. 31ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.
  5. 32ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.
Read all of Mark 13

Cross references

Mark 13:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.