Skip to content
ThuthiThuthiThuthi
Luke · chapter 21 · verse 32

Luke 21:32 in Malayalam

സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Sakalavum sambhavikkuvolam ee talamura ozhinynyupokayilla ennu nyaan satyamaayittu ningngalotu parayunnu.

Luke 21:32 in English

King James Version (KJV)
Verily I say unto you, This generation shall not pass away, till all be fulfilled.
World English Bible (WEB)
Most certainly I tell you, this generation will not pass away until all things are accomplished.
American Standard Version (ASV)
Verily I say unto you, This generation shall not pass away, till all things be accomplished.
Bible in Basic English (BBE)
Truly I say to you, This generation will not come to an end till all things are complete.
Darby Translation (DBY)
Verily I say unto you, that this generation shall in no wise pass away until all come to pass.
Webster's Bible (WBS)
Verily I say to you, This generation shall not pass away, till all be fulfilled.
Young's Literal Translation (YLT)
verily I say to you — This generation may not pass away till all may have come to pass;

Read in context

  1. 30അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.
  2. 31അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.
  3. 32സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  4. 33ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
  5. 34നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
Read all of Luke 21

Cross references

Luke 21:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.