Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 28

Mark 14:28 in Malayalam

എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.

Ennaal nyaan uyirttezhunnettashesham ningngalkku mumpe galeelekku pokum ennu paranynyu.

Mark 14:28 in English

King James Version (KJV)
But after that I am risen, I will go before you into Galilee.
World English Bible (WEB)
However, after I am raised up, I will go before you into Galilee.”
American Standard Version (ASV)
Howbeit, after I am raised up, I will go before you into Galilee.
Bible in Basic English (BBE)
But after I have come back from the dead, I will go before you into Galilee.
Darby Translation (DBY)
But after I am risen, I will go before you into Galilee.
Webster's Bible (WBS)
But after that I am risen, I will go before you into Galilee.
Young's Literal Translation (YLT)
but after my having risen I will go before you to Galilee.'

Read in context

  1. 26പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവു മലക്കു പോയി.
  2. 27യേശു അവരോടു: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  3. 28എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.
  4. 29പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു.
  5. 30യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Read all of Mark 14

Cross references

Mark 14:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.