Skip to content
ThuthiThuthiThuthi
Mark · chapter 16 · verse 7

Mark 16:7 in Malayalam

നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു.

Ningngal poyi avante shishyanmaarotum patrosinotum: avan ningngalkku mumpe galeelekku pokunnu ennu paravin; avan ningngalotu paranynyatupole avite avane kaanum ennu paravin ennu paranynyu.

Mark 16:7 in English

King James Version (KJV)
But go your way, tell his disciples and Peter that he goeth before you into Galilee: there shall ye see him, as he said unto you.
World English Bible (WEB)
But go, tell his disciples and Peter, ‘He goes before you into Galilee. There you will see him, as he said to you.’”
American Standard Version (ASV)
But go, tell his disciples and Peter, He goeth before you into Galilee: there shall ye see him, as he said unto you.
Bible in Basic English (BBE)
But go, say to his disciples and to Peter, He goes before you into Galilee: there you will see him, as he said to you.
Darby Translation (DBY)
But go, tell his disciples and Peter, he goes before you into Galilee; there shall ye see him, as he said to you.
Webster's Bible (WBS)
But go, tell his disciples and Peter, that he goeth before you into Galilee: there shall ye see him, as he said to you.
Young's Literal Translation (YLT)
and go, say to his disciples, and Peter, that he doth go before you to Galilee; there ye shall see him, as he said to you.'

Read in context

  1. 5അവർ കല്ലറെക്കകത്തു കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.
  2. 6അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.
  3. 7നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു.
  4. 8അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല.
  5. 9[അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
Read all of Mark 16

Cross references

Original words (Greek)

Mark 16:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.