Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 29

Mark 14:29 in Malayalam

പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു.

Patros avanotu: ellaavarum itariyaalum nyaan itarukayilla ennu paranynyu.

Mark 14:29 in English

King James Version (KJV)
But Peter said unto him, Although all shall be offended, yet [will] not I.
World English Bible (WEB)
But Peter said to him, “Although all will be offended, yet I will not.”
American Standard Version (ASV)
But Peter said unto him, Although all shall be offended, yet will not I.
Bible in Basic English (BBE)
But Peter said to him, Though the others may be turned away from you, I will not.
Darby Translation (DBY)
But Peter said to him, Even if all should be offended, yet not I.
Webster's Bible (WBS)
But Peter said to him, Although all shall be offended, yet [will] not I.
Young's Literal Translation (YLT)
And Peter said to him, 'And if all shall be stumbled, yet not I;'

Read in context

  1. 27യേശു അവരോടു: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  2. 28എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.
  3. 29പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു.
  4. 30യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
  5. 31അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.
Read all of Mark 14

Cross references

Original words (Greek)

Mark 14:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.