Mark · chapter 14 · verse 44
Mark 14:44 in Malayalam
അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്നു അവർക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
Avane kaanichchukotukkunnavan: nyaan evane chumbikkumo avan tanne aakunnu; avane pitichchu sookshmatayote kontupokuvin ennu avarkku oru atayaalam paranynyukotuttirunnu.
Mark 14:44 in English
- King James Version (KJV)
- And he that betrayed him had given them a token, saying, Whomsoever I shall kiss, that same is he; take him, and lead [him] away safely.
- World English Bible (WEB)
- Now he who betrayed him had given them a sign, saying, “Whomever I will kiss, that is he. Seize him, and lead him away safely.”
- American Standard Version (ASV)
- Now he that betrayed him had given them a token, saying, Whomsoever I shall kiss, that is he; take him, and lead him away safely.
- Bible in Basic English (BBE)
- Now he who had been false to him had given them a sign, saying, The one to whom I give a kiss, that is he; take him, and get him away safely.
- Darby Translation (DBY)
- Now he that delivered him up had given them a sign between them, saying, Whomsoever I shall kiss, that is he; seize him, and lead [him] away safely.
- Webster's Bible (WBS)
- And he that betrayed him, had given them a token, saying, Whomsoever I shall kiss, that same is he; take him, and lead [him] away safely.
- Young's Literal Translation (YLT)
- and he who is delivering him up had given a token to them, saying, 'Whomsoever I shall kiss, he it is, lay hold on him, and lead him away safely,'
Read in context
- 42എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
- 43ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
- 44അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്നു അവർക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
- 45അവൻ വന്നു ഉടനെ അടുത്തുചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.
- 46അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു.
Cross references
- Matthew 26:48–50 മത്തായി 26:48–50അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു: സ്നേഹിതാ, നീ വന്ന കാര്യം എന്തു എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു.
- Proverbs 27:6 സദൃശവാക്യങ്ങൾ 27:6സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.
- Exodus 12:13 പുറപ്പാട് 12:13നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.
- Psalm 55:20–21 സങ്കീർത്തനങ്ങൾ 55:20–21തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു. അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
Original words (Greek)
- And · G1161δέ dé
- that · G3588ὁ ho
- betrayed · G3860παραδίδωμι paradídōmi
- him · G846αὐτός autós
- given · G1325δίδωμι dídōmi
- them · G846αὐτός autós
- token · G4953σύσσημον sýssēmon
- saying · G3004λέγω légō
- Whomsoever · G3739ὅς hós
- kiss · G5368φιλέω philéō
- same · G846αὐτός autós
- he · G2076ἐστί estí
- take · G2902κρατέω kratéō
- him · G846αὐτός autós
- and · G2532καί kaí
- lead · G520ἀπάγω apágō
- away · G520ἀπάγω apágō
- safely · G806ἀσφαλῶς asphalōs