Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 48

Matthew 26:48 in Malayalam

അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു.

Avane kaanichchukotukkunnavan; nyaan evane chumbikkumo avan tanne aakunnu; avane pitichchukolvin ennu avarkku oru atayaalam kotuttirunnu.

Matthew 26:48 in English

King James Version (KJV)
Now he that betrayed him gave them a sign, saying, Whomsoever I shall kiss, that same is he: hold him fast.
World English Bible (WEB)
Now he who betrayed him had given them a sign, saying, “Whoever I kiss, he is the one. Seize him.”
American Standard Version (ASV)
Now he that betrayed him gave them a sign, saying, Whomsoever I shall kiss, that is he: take him.
Bible in Basic English (BBE)
Now the false one had given them a sign saying, The one to whom I give a kiss, that is he: take him.
Darby Translation (DBY)
Now he that delivered him up had given them a sign, saying, Whomsoever I shall kiss, he it is: seize him.
Webster's Bible (WBS)
Now he that betrayed him, gave them a sign, saying, Whomsoever I shall kiss, that same is he; hold him fast.
Young's Literal Translation (YLT)
And he who did deliver him up did give them a sign, saying, 'Whomsoever I will kiss, it is he: lay hold on him;'

Read in context

  1. 46എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
  2. 47അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
  3. 48അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു.
  4. 49ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
  5. 50യേശു അവനോടു: സ്നേഹിതാ, നീ വന്ന കാര്യം എന്തു എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.