Skip to content
ThuthiThuthiThuthi
Psalms · chapter 55 · verse 20

Psalm 55:20 in Malayalam

തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു.

Tannotu samaadhaanamaayirikkunnavare kayyettam cheytu tante sakhyata avan langhichchumirikkunnu.

Psalm 55:20 in English

King James Version (KJV)
He hath put forth his hands against such as be at peace with him: he hath broken his covenant.
World English Bible (WEB)
He raises his hands against his friends. He has violated his covenant.
American Standard Version (ASV)
He hath put forth his hands against such as were at peace with him: He hath profaned his covenant.
Bible in Basic English (BBE)
He has put out his hand against those who were at peace with him; he has not kept his agreement.
Darby Translation (DBY)
He hath put forth his hands against such as are at peace with him; he hath profaned his covenant.
Webster's Bible (WBS)
He hath put forth his hands against such as are at peace with him: he hath broken his covenant.
Young's Literal Translation (YLT)
He hath sent forth his hands against his well-wishers, He hath polluted his covenant.

Read in context

  1. 18എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;
  2. 19ദൈവം കേട്ടു അവർക്കു ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവൻ തന്നേ. സേലാ. അവർക്കു മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
  3. 20തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു.
  4. 21അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
  5. 22നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.
Read all of Psalm 55

Cross references

Original words (Hebrew)

Psalm 55:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.