Mark · chapter 14 · verse 52
Mark 14:52 in Malayalam
അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി.
Avano putappu vittu nagnanaayi otippoyi.
Mark 14:52 in English
- King James Version (KJV)
- And he left the linen cloth, and fled from them naked.
- World English Bible (WEB)
- but he left the linen cloth and fled from them naked.
- American Standard Version (ASV)
- but he left the linen cloth, and fled naked.
- Bible in Basic English (BBE)
- But he got away unclothed, without the linen cloth.
- Darby Translation (DBY)
- but he, leaving the linen cloth behind [him], fled from them naked.
- Webster's Bible (WBS)
- And he left the linen cloth, and fled from them naked.
- Young's Literal Translation (YLT)
- and he, having left the linen cloth, did flee from them naked.
Read in context
- 50ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
- 51ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചുംകൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു.
- 52അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി.
- 53അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.
- 54പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു.
Cross references
- Mark 13:14–16 മർക്കൊസ് 13:14–16എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, ‒ വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ ‒ അന്നു യെഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ. വീട്ടിന്മേൽ ഇരിക്കുന്നവൻ അകത്തേക്കു ഇറങ്ങിപോകയോ വീട്ടിൽ നിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുതു. വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
- Genesis 39:12 ഉല്പത്തി 39:12അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു.