Skip to content
ThuthiThuthiThuthi
Genesis · chapter 39 · verse 12

Genesis 39:12 in Malayalam

അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു.

Aval avante vastram pitichchu: ennotu koote shayikka ennu paranynyu: ennaal avan tante vastram avalute kayyil vittechchu purattekku otikkalanynyu.

Genesis 39:12 in English

King James Version (KJV)
And she caught him by his garment, saying, Lie with me: and he left his garment in her hand, and fled, and got him out.
World English Bible (WEB)
She caught him by his garment, saying, “Lie with me!” He left his garment in her hand, and ran outside.
American Standard Version (ASV)
And she caught him by his garment, saying, Lie with me: and he left his garment in her hand, and fled, and got him out.
Bible in Basic English (BBE)
And pulling at his coat, she said, Come to my bed; but slipping out of his coat, he went running away.
Darby Translation (DBY)
Then she caught him by his garment, saying, Lie with me! But he left his garment in her hand, and fled and ran out.
Webster's Bible (WBS)
And she caught him by his garment, saying, Lie with me: and he left his garment in her hand, and fled, and went out.
Young's Literal Translation (YLT)
and she catcheth him by his garment, saying, 'Lie with me;' and he leaveth his garment in her hand, and fleeth, and goeth without.

Read in context

  1. 10അവൾ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.
  2. 11ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‌വാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.
  3. 12അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു.
  4. 13അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു കണ്ടപ്പോൾ,
  5. 14അവൾ വീട്ടിലുള്ളവരെ വിളിച്ചു അവരോടു: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.
Read all of Genesis 39

Cross references

Original words (Hebrew)

Genesis 39:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.