Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 66

Mark 14:66 in Malayalam

പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു,

Patros taazhe natumuttattu irikkumpol mahaapurohitante baalyakkaarattikalil orutti vannu,

Mark 14:66 in English

King James Version (KJV)
And as Peter was beneath in the palace, there cometh one of the maids of the high priest:
World English Bible (WEB)
As Peter was in the courtyard below, one of the maids of the high priest came,
American Standard Version (ASV)
And as Peter was beneath in the court, there cometh one of the maids of the high priest;
Bible in Basic English (BBE)
And while Peter was down in the open square of the building, one of the servant-girls of the high priest came;
Darby Translation (DBY)
And Peter being below in the palace-court, there comes one of the maids of the high priest,
Webster's Bible (WBS)
And as Peter was below in the palace, there cometh one of the maids of the high priest:
Young's Literal Translation (YLT)
And Peter being in the hall beneath, there doth come one of the maids of the chief priest,

Read in context

  1. 64ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.
  2. 65ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
  3. 66പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു,
  4. 67പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
  5. 68നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
Read all of Mark 14

Cross references

Original words (Greek)

Mark 14:66 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.