Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 55

Luke 22:55 in Malayalam

അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.

Avar natumuttattinte maddhye tee kattichchu onnichchirunnappol patrosum avarute itayil irunnu.

Luke 22:55 in English

King James Version (KJV)
And when they had kindled a fire in the midst of the hall, and were set down together, Peter sat down among them.
World English Bible (WEB)
When they had kindled a fire in the middle of the courtyard and had sat down together, Peter sat among them.
American Standard Version (ASV)
And when they had kindled a fire in the midst of the court, and had sat down together, Peter sat in the midst of them.
Bible in Basic English (BBE)
And a fire was lighted in the middle of the open square, and they were seated together, and Peter was among them.
Darby Translation (DBY)
And they having lit a fire in the midst of the court and sat down together, Peter sat among them.
Webster's Bible (WBS)
And when they had kindled a fire in the midst of the hall, and were set down together, Peter sat down among them.
Young's Literal Translation (YLT)
and they having kindled a fire in the midst of the court, and having sat down together, Peter was sitting in the midst of them,

Read in context

  1. 53ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
  2. 54അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
  3. 55അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
  4. 56അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
  5. 57അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
Read all of Luke 22

Cross references

Original words (Greek)

Luke 22:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.